tag:blogger.com,1999:blog-19716878.post115815849232519986..comments2008-01-23T23:35:54.112+05:00Comments on "കിച്ചുവിന്റെ അത്ഭുത ലോകം ": കൃഷ്ണന് മറന്ന രാധയല്ല നീ കൃഷ്ണനെ മറന്ന രാധയാണ് നീ..കിച്ചുhttp://www.blogger.com/profile/01347187419058816830noreply@blogger.comBlogger6125tag:blogger.com,1999:blog-19716878.post-1160994371051687842006-10-16T15:26:00.000+05:002006-10-16T15:26:00.000+05:00പ്രണയത്തിന്റെ എക്കാലത്തേയും മാതൃകയാണല്ലോ രാധ. പ്രണ...പ്രണയത്തിന്റെ എക്കാലത്തേയും മാതൃകയാണല്ലോ രാധ. പ്രണയത്തില്‍ വിരഹം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട രാധ. പ്രണയത്തോടൊപ്പം വിരഹത്തിനും സൌന്ദര്യം നല്കിയ രാധ...

വിരഹത്തിന്റെ ചൂടില്‍ ജീവിച്ച മറ്റൊരു കഥാപാത്രമുണ്ട്. പേര്‍ഷ്യന്‍ കാവ്യമായ ലൈലാമജ്നുവിലെ മജ്നു... വിരഹത്തിന്റെ ചൂടില്‍ മരുഭൂമിയിലൂടെ പാട്ടുപാടി നടന്ന ഖൈസ് എന്ന മജ്നു. അവസാനം വിരഹമാണ് പ്രണയത്തിന്റെ കാതല്‍ എന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കാന്‍ ശ്രമിച്ച മജ്നു...

കിച്ചൂ ഇപ്പോഴാ ഈ പോസ്റ്റ് കണ്ടത്. അസ്സലായിരിക്കുന്നു... ഒത്തിരി ഇഷ്ടമായി കെട്ടോRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-19716878.post-1158217246273630192006-09-14T12:00:00.000+05:002006-09-14T12:00:00.000+05:00മാപ്പ് തരൂ നിങ്ങള്‍ എനിക്ക് മാപ്പ് തരൂ എന്നു ചരിത...മാപ്പ് തരൂ നിങ്ങള്‍ എനിക്ക് മാപ്പ് തരൂ എന്നു ചരിത്രകാരന് മാറോട് ഞാന്‍ പാടെന്ടി വരുമോ ശ്രീജി?കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-19716878.post-1158217019344755242006-09-14T11:56:00.000+05:002006-09-14T11:56:00.000+05:00നോ ശ്രീജി ഇതു എന്റെ മാത്രം രാധായാണ്. എന്റെ മാത്രം...നോ ശ്രീജി ഇതു എന്റെ മാത്രം രാധായാണ്. എന്റെ മാത്രം രാധ. സു വേലെച്ചീ ജോതിക പോയാല്‍ എന്നാ Thrisha ഇല്ലേ:)കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-19716878.post-1158215652415810882006-09-14T11:34:00.000+05:002006-09-14T11:34:00.000+05:00കിച്ചൂ, രാധയുടെ പ്രേമം പോസ്റ്റ്മോര്‍ട്ടം ചെയ്യുവാ...കിച്ചൂ, രാധയുടെ പ്രേമം പോസ്റ്റ്മോര്‍ട്ടം ചെയ്യുവാണോ. ചരിത്രകാരന്മാര് നിനക്കു മാപ്പ് നല്ക്കട്ടെ.

അഷ്ടമിരോഹിണി ആശംസകള്‍.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-19716878.post-1158170338777590472006-09-13T22:58:00.000+05:002006-09-13T22:58:00.000+05:00ജ്യോതിക കല്യാണം കഴിച്ചു പോയേന്റെ വിഷമം ആണല്ലേ;)ജ്യോതിക കല്യാണം കഴിച്ചു പോയേന്റെ വിഷമം ആണല്ലേ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-19716878.post-1158159535348429512006-09-13T19:58:00.000+05:002006-09-13T19:58:00.000+05:00കൃഷ്ണന് മറന്ന രാധയല്ല നീ കൃഷ്ണനെ മറന്ന രാധയാണ് നീ...കൃഷ്ണന് മറന്ന രാധയല്ല നീ കൃഷ്ണനെ മറന്ന രാധയാണ് നീ..!!!!കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.com