Friday, December 09, 2005

എന്നെ ആരെലും ഓന്നു സഹായിക്കണേ

അയ്യോ ഓടിവായോ സഹായിക്കോ!!!! ബൂലോഗ ക്ലബില് അംഗത്വം തായോ.... ആചാര വിധി പ്രകാരം എന്നെയും സ്വീകരിക്കണേ, വിശ്വേട്ടോ എന്നെ കൈ ഓഴിയല്ലേ...

എന്ന് കിച്ചു.

4 comments:

Rim said...

Welcome to the world of blogging. Waiting to read 'manishadas' and 'chalis'...:D

ശനിയന്‍ \OvO/ Shaniyan said...

ഈ ബ്ലോഗ് പ്രൈവറ്റെങ്ങാനുമാണോ കിച്ചുവേ? പ്രൊഫൈലിനകത്തു കാണാനില്ലല്ലൊ?

ഇതൊന്നു കാണൂ.. കൂടെ കൂടെ ഇതും

Sreejith K. said...

താങ്കള്‍ക്ക് ഇന്‍‌വിറ്റേഷന്‍ അയക്കേണ്ട ഐഡി, ക്ലബ്ബില്‍ അറിയിക്കുകയാണെങ്കില്‍, മെമ്പറാക്കിത്തരാം. ശനിയന്‍ പറഞ്ഞ സെറ്റിങ്ങ്സ് ഒക്കെ ശരിയാക്കിയോ കിച്ചൂ?

Yaathrikan said...

കിച്ചൂ
തന്റെ ബ്ലോഗ്‌ നോക്കിയപ്പോ എന്തോ ഒരു നല്ല പരിചയം തോന്നി.കുറച്ചു നേരം എനിക്കില്ലാത്ത സാധനം ഒന്നു പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി, ബുദ്ധി..;)

പിന്നെ ശ്രീജിത്തിനെ ഒന്നു മനസ്സില്‍ വിചാരിച്ചപ്പോളെക്കും പിടികിട്ടി,
എന്റെ ബ്ലോഗിന്റെ അതേ ബാക്ക്ഗ്രൌണ്ട്‌ ആണ്‌ തന്റെ ബ്ലോഗിലും കാണണെ :)

ഇതു പോലെ നമ്മുടെ ചിന്താഗതികളും ഒത്തുവരുമോ?

സ്വന്തം
യാത്രികന്‍