Wednesday, July 26, 2006

യൂറീക്കാ... യൂറീക്കാ..

യൂറീക്കാ... യൂറീക്കാ..ഞാനിപ്പോള്‍ ഓഫിസില്‍ ആയിപ്പോയി അല്ലെങ്കില്‍ ആര്‍ക്കിമെഡീസിനെപ്പോലെ ഞാനും ഇറങ്ങി ഓടിയേനെ.....ഛെ എന്നോ എന്തോന്ന് ഞാന്‍ ഇവിടെ ഫൂള്‍ സൂട്ടിലാണ് ഇരിക്കുന്നേ. നഗ്നനായി ഓടാന്‍ ഞാനാര് പ്രോതീമാ ബേട്ടീയോ ???
(ലിംഗ പ്രത്യയ ശാസ്ത്രജന്‍മാരോട് ഒരു വാക്ക് ഇവിടെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അത് ബാധകമല്ല) നന്ദി ... അല്ലെങ്കില്‍ മോഹന്‍ ലാല്‍ പാടിയപ്പോലെ നന്ദി അരോടു ഞാന്‍ ചെല്ലേണ്ടു. ടെപ്ലേറ്റിന്റെ സ്ക്രിപ്റ്റ് അയച്ച് തന്ന ശ്രീജിയോടെ അതോ ടെംപ്സേറ്റ് ഓന്നു മാറ്റി വരാന്‍ പറഞ്ഞ അജിത്തിനോടോ? അതോ നിക്കിനോടൊ പിന്നെയും സാങ്കേതിത വിവരങ്ങള്‍ കുലം കുത്തി ഓഴുക്കിയ കുട്ടപ്പായിയോടൊ.... നന്ദി നന്ദി എല്ലാവരോടും... കമ്മന്റ് ലിങ്ക്‌ ഊക്കെയാണ് എല്ലാവരും വരിക കമ്മന്റിടുക എന്നെ സന്തോഷിപ്പിക്കുക....കൂടെ നിങ്ങളും സന്തോഷിക്കുക

സ്നഹപൂര്‍വം നിങ്ങളുടെ (ആവോ ആര്‍ക്കറിയാം) കിച്ചു

4 comments:

Inji Pennu said...

കിച്ചു കുഞ്ഞെ,
എനിക്ക് കുഞ്ഞിന്റെ ബ്ലോഗ് കാണാന്‍ പറ്റുന്നില്ലല്ലൊ..പ്രൊഫൈലില്‍? അതെന്നാ ഒളിച്ചു വെച്ചേക്കണെ?

ശ്രീജിത്ത്‌ കെ said...

എങ്ങിനെ സാധിച്ചു മകനേ?

ശനിയന്‍ \OvO/ Shaniyan said...

സ്വാഗതം കിച്ചൂ!!!

Adithyan said...

കിച്ചൂസേ കൊള്ളാം...

“എന്നെ അങ്ങു മരി” എവിടെയോ കണ്ടു. കയ്യോടെ കമന്റിടാന്‍ വിട്ടുപോയി. ഇപ്പൊ എവിടെയാണെന്നു കാണുന്നില്ല... എന്തായാലും സ്പാറി.

സ്വാഗതം, വന്ന് അര്‍മ്മാദിയ്ക്കൂ...

പിന്നെ ഇപ്പൊ കമന്റ് മോഡറേഷന്‍ ഇട്ടിട്ടുണ്ട്. അറിഞ്ഞു ചെയ്തതല്ലെങ്കില്‍ വേണമെങ്കില്‍ മാറ്റാം.. സെറ്റിങ്ങ്സ് നോക്കിയാല്‍ മതി.