Saturday, December 09, 2006

പ്രിയപ്പെട്ട സുഹൃത്തുക്കളെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ വളരെ കാലത്തിനു ശേഷം ഞാന്‍ ബ്ലോഗിങിന്റെ ലോകത്തേക്ക് തിരിച്ചു വരികയാണ്. അപ്രതീക്ഷിതമായി കിട്ടിയ ഒരു ട്രാന്‍സ്ഫര്‍ എന്റെ ജീവിത ക്രമത്തെ ആകെ മാറ്റിക്കളഞ്ഞു. ടൈം മാനേജ്മെന്റിനായി ഒരു ടൈം മാനേജ്മെന്റ് കോഴ്സ് ചെയ്ത് പ്രശ്നം പരിഹരിക്കാം എന്നു കരുതി എന്നാല്‍ സമയക്കുറവു കൊണ്ട് അതും നടന്നില്ല. പിന്നെ കൈവയ്ക്കാന്‍ ഉറക്കം മാത്രം മുന്നിലുള്ളതു കൊണ്ട് നാലു മണിക്കൂര്‍ ഉറങ്ങി പ്രശ്നം പരിഹരിക്കാം എന്നു കരുതുന്നു. എന്തായാലും പ്രിയപ്പെട്ടവര്‍ക്ക് കമ്മന്റിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ഷമിക്കുക. ആഗ്രഹമില്ലാഞ്ഞിട്ടല്ല, സമക്കുറവാണ് കാരണം. എന്തായലും വീണ്ടും നമ്മുക്ക് ഇടയ്ക്കിടയ്ക്ക് കാണാം.. കാണേണ്ടേ??

7 comments:

കിച്ചു said...

ഇതിനാല്‍ വ്യസനസമ്മേതം അറിയിച്ചു കൊള്ളുന്നു

സു | Su said...

കിച്ചൂ :) സമയം പോലെ ഇടയ്ക്ക് ബ്ലോഗുലകം സന്ദര്‍ശിക്കൂ.

കിച്ചു said...

ശരി സൂവേച്ചീ..........

അനന്തരം said...

പോടാ @#@@#$@!@#$!@$!@$@$!@# നട്ടപ്പാതിരാക്ക് ഉറങ്ങുന്നവനെ വിളിക്കാന്‍ നിനക്ക് സമയമുണ്ടല്ലോ...? ഒരു രണ്ടു വരി കുറിക്കാന്‍ നിനക്ക് സമയമില്ല അല്ലേ... ദേണ്ടോ... കിച്ചു നുണ പറയുന്നേ... തല്ലിക്കൊല്ലോ..........

Sul | സുല്‍ said...

പിന്നെ വേണ്ടേ?...

-സുല്‍

Chandu said...

Kshamikkanam. Malayaalathil type cheyyan nirvaahamilla. Veendum sajeevamaayi ennarinjathil santosham

അനന്തരം said...

കിച്ചു സൈറ്റ് നോക്കുമല്ലോ..? ഐ.എസ്.എം ശരിയാക്കിയിട്ടുണ്ട്... പാസ് വേഡ് കൊടുക്കാതെ കയറാനും സൗകര്യം തന്നിട്ടുണ്ട്.